Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 22:38 IST
Share News :
മുക്കം: ആനയാകുന്ന്പുളിക്കൽ ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്' പരേതനായ പുളിക്കൽ മുഹമ്മത് . മക്കൾ സുഹ്റാബി, മമ്മത്, ആമിന, സുലൈമാൻ, സുബൈദ, അശ്റഫ്, അബ്ബാസ് ,ഷാനിബ , കബീർ '
മരുമക്കൾ:അഹമ്മദ് കുട്ടി ( വലിയ പറമ്പ്) മുഹമ്മദ് ആറ്റുപുറത്ത്, അബ്ദുട്ടി
തൃക്കളയൂർ , ബീരാൻ (പെരുവയൽ) മും തസ്, സീനത്ത്, റഹ്മത്ത്, സലീന അജീന ,
മയ്യത്ത് നമസ്കാരം രാവിലെ 8.30 തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ. മയ്യിത്ത് മകൻ മമ്മദിൻ്റെ പൊടുവള്ളിക്കൽ വീട്ടിലാണ്.
ചിത്രം:പുളിക്കൽ ഫാത്തിമ
Follow us on :
Tags:
More in Related News
Please select your location.