Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2024 14:26 IST
Share News :
വൈക്കം: 66-ാമത് കുറവിലങ്ങാട് സബ്ബ്ജില്ല തായ്ക്വോൺ ഡോ മത്സരം പെരുവ ഗവ: ഗേൾസ് സ്കൂളിൽ നടന്നു. 10 സ്കൂളുകളിൽ നിന്നും ആൺ പെൺ വിഭാഗത്തിൽ 70 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പെരുവ ഗവ: ഗേൾസ് സ്കൂൾ എച്ച്.എം മിനി ഏ.എൻ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. സബ്ബ്ജൂനിയർ, ജൂനിയർ, സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പെരുവ ഗവ: ഗേൾസ് സ്കൂൾ 23ഗോൾഡ് മെഡലും 4 വെളളി മെഡലും അടക്കം 165 പോയിൻ്റുകൾ നേടി ഓവർ ഓൾ ചാമ്പ്യൻ പദവി നിലനിർത്തി.
76 പോയിൻ്റുകൾ നേടി കടുത്തുരുത്തി സെൻ്റ് മൈക്കിൾ എച്ച് എസ് എസ് രണ്ടാം സ്ഥാനവും
41 പോയിൻ്റുമായി പെരുവ ബി എച്ച് എസ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Follow us on :
Tags:
More in Related News
Please select your location.