Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 22:21 IST
Share News :
മുക്കം: തേക്കും കുറ്റിയിലെ പരേതനായ ചോലശ്ശേരി മൂസ്സയുടെ ഭാര്യ ആയിഷ (82) നിര്യാതയായി.മക്കൾ : കപ്പാലക്കൽ മഹല്ല് പ്രസിഡണ്ട് മുസ്തഫ ചോല'ശ്ശേരി , അലവി,ഹംസ, നഫീസ, കുഞ്ഞിപ്പാത്തുമ്മ.
മരുമക്കൾ, ഹസ്സൻ മരഞ്ചാട്ടി, ഷംസുദ്ധീൻ കാഞ്ഞിരമുഴി, ആമിന,റംല, അസ്മ . ഖബറടക്കം നാളെ (ചൊവ്വ) രാവിലെ 8 മണിക്ക് തേക്കുംകുറ്റി- കപ്പാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ചിത്രം : ആയിഷ
.
Follow us on :
Tags:
More in Related News
Please select your location.