Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു.

13 May 2025 20:48 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

നന്തിപുലം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ കളിക്കൂട്ടം എന്ന പേരില്‍ വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയസുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിനിതവിജോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.ജി.

അശോകന്‍ ക്യാമ്പ് ഡയറക്ടര്‍ അസീസ്‌പെരിങ്ങോട് ,സംഘാടക സമിതി കണ്‍വീനര്‍ കെവി മനോജ്, ചെയര്‍മാന്‍ കെ. മുകന്ദന്‍, ഒ.എസ്. എ. പ്രസിഡന്റ് കെ.വി.പുരുഷോത്തമന്‍. ടി.വി. രാജേഷ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ഷൈലജ എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News