Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൊച്ചിപൊയിൽ പാറപ്പുറത്ത് സുമതി നിര്യാതയായി

14 Feb 2025 08:59 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : നൊച്ചിപൊയിൽ പാറപ്പുറത്ത് സുമതി (62) നിര്യാതയായി. ഭർത്താവ് പരേതനായ ഹരിദാസൻ. മക്കൾ റിജീഷ്, റിജുല , റിജിത. മരുമക്കൾ വിനോദ് കണ്ണിപറമ്പ്, സുധീഷ് പയമ്പ്ര , രേഷ്മ കോട്ടൂളി സംസ്കാരം 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കളരിക്കണ്ട് ശ്മശാനത്തിൽ.

Follow us on :

More in Related News