Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ; മലപ്പുറം ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള ക്യാമ്പ് ജൂലൈ 28 ന്

26 Jul 2025 09:52 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള

റജിസ്റ്ററേഷൻ 28/07/25 (തിങ്കൾ) ന് രാവിലെ 9 മണിക്ക് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നതാണ്.


താൽപര്യമുള്ള കളിക്കാർ റജിസ്റ്ററേഷൻ ഫീസുമായി വന്ന് റജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 9447628686

Follow us on :

More in Related News