Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതിയായി.

02 Feb 2025 22:24 IST

UNNICHEKKU .M

Share News :



മുക്കം:ഡി വൈ എഫ് ഐ മണാശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാന വടംവലി ചാംപ്യൻഷിപ് സ്വാഗതസംഘം രൂപീകരിച്ചു. ലിന്റോ ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു . മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബു , ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം 

ദിപു പ്രേംനാഥ് അധ്യക്ഷന വഹിച്ചു, ബ്ലോക്ക് സെക്രട്ടറി ഇ അരുൺ , എൻ ചന്ദ്രൻ മാസ്റ്റർ , രജനി എം വി , രനില്‍ രാജ് എ കെ , മനീഷ് , ആദർശ് തുടങ്ങിയവർ സംസാരിച്ചു 

ദിപു പ്രേംനാഥ് ചെയർമാൻ രനില്‍ രാജ് കൺവീനർ സുമേഷ് ട്രഷറർ എന്നിങ്ങനെ ഇരുനൂറ് അംഗ സ്വാഗതസംഘ കമ്മിറ്റിയും രൂപീകരിച്ചു .

Follow us on :

More in Related News