Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

25 Jul 2025 19:04 IST

Arun das

Share News :

എങ്കക്കാട് സ്കൂളിന് സമീപം

താമസിച്ചിരുന്ന ചെറുവായിൽ

പരേതനായ കുഞ്ഞുമുഹമ്മദ്

ഭാര്യ ആമിന (69)

നിര്യാതയായി.ഖബറടക്കം നാളെ

26-07-25 ശനിയാഴ്ച കാലത്ത് 10 മണിക്ക് വടക്കാഞ്ചേരി ജുമാ മസ്ജിദ് 

ഖബർസ്ഥാനിൽ നടക്കും.

മക്കൾ:.ഷാഹിദ,ഷനൂജ്,ഷെമീന,

ഷെറീന,മരുമക്കൾ:അലി,സുലൈഖ,

ഫാറൂഖ്,സക്കീർ ഹുസൈൻ.

(എങ്കക്കാട് വീട് 

പണി നടക്കുന്നതിനാൽ

ഇപ്പോൾ മാരാത്ത്കുന്ന്

മെയിൻറോഡിൽ

പാൽ സൊസൈറ്റിക്ക്

സമീപമാണ് 

താമസിക്കുന്നത്.)

Follow us on :