Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

15 Apr 2025 16:54 IST

Arun das

Share News :

നെന്മാറ : ബ്ലൂ സ്റ്റാർ ലിമിറ്റഡ് റിട്ട. ഉദ്യോഗസ്ഥൻ തിരുവഴിയാട് വടക്കേ കൊടകര സുകുമാരൻ ഉണ്ണി കർത്ത (82) ചെന്നൈ അണ്ണാനഗറിലെ വസതിയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡോ. ശ്രീലത. മക്കള്‍: ശ്രീറാം, വിദ്യ. മരുമക്കള്‍: പൂജ, ശ്യാം നാരായണ്‍ മേനോന്‍.

Follow us on :

More in Related News