Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

05 Jan 2025 20:56 IST

Arun das

Share News :

വടക്കാഞ്ചേരി : : വടക്കാഞ്ചേരി ചാലിപ്പാടം തിരുനെൽവേലി വീട്ടിൽ ആറുമുഖൻ (76 ) ( വെള്ളാളൻ വീട്, പട്ടിക്കാട്, തൃശൂർ ) അന്തരിച്ചു. റിട്ട. ഫോറസ്റ്റ് ഓഫീസറായിരുന്നു പരേതൻ

സംസ്കാരം 6/1/ 25 ന് 2 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.ഭാര്യ: സതി.

മക്കൾ : രജനി ബ്രാംഗ്ലൂർ), രമ്യ (അറഫ സ്ക്കൂൾ , ആറ്റൂർ),രശ്മി .

മരുമക്കൾ : രവി ബ്രാംഗ്ലൂർ), സതീഷ് ( വടക്കാഞ്ചേരി മാരിയമ്മൻ കോവിൽ സേവാ സമിതി സെകട്ടറി), ഷാജു (അസി.എക്സൈസ് ഇൻസ്പെക്ടർ, പഴയന്നൂർ)

Follow us on :

More in Related News