Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

31 Dec 2024 11:48 IST

Arun das

Share News :

എങ്കക്കാട് പരേതനായ മാരാത്ത് പദ്മനാഭ മേനോൻ മകൻ, വടക്കാഞ്ചേരി ശ്രീ പദ്മത്തിൽ രാംകുമാർ മേനോൻ (61) അന്തരിച്ചു. ഭാര്യ - സരസ്വതി. മക്കൾ - ലേഖ, ലക്ഷ്മി. ഭൗതിക ശരീരം വടക്കാഞ്ചേരി ബോയ്സ് സ്കൂളിന് സമീപം ശ്രീ പദ്മത്തിൽ 

സംസ്കാരം 2 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

Follow us on :

More in Related News