Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 09:26 IST
Share News :
വടക്കാഞ്ചേരി ചാലിപ്പാടം കൂത്തൂർ വീട്ടിൽ പരേതനായ കൊച്ചുമാത്യു മകൻ ജോർജ് (85) അന്തരിച്ചു. വടക്കാഞ്ചേരി ഗവ ബോയ്സ് ഹൈസ്കൂളിലെ പ്രിന്റിംഗ് അധ്യാപനായിരുന്നു.സംസ്കാരം ബുധൻ രാവിലെ 9.30 ന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.. ഭാര്യ : മേരി. മക്കൾ : ജോബി, സീന. മരുമക്കൾ : ജൂലി, ജോൺസൻ
Follow us on :
Tags:
More in Related News
Please select your location.