Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

വേർപാട്

08 Jul 2024 21:14 IST

Arun das

Share News :

വടക്കാഞ്ചേരി.എങ്കക്കാട് കുന്നത്ത് പറമ്പ് താമസിക്കുന്ന പരേതനായ കടമ്പാട്ട് മാധവൻ നായർ മകൻ,കുഴുപ്പുള്ളി വീട്ടിൽ

രാഘവൻ നായർ (73) അന്തരിച്ചു.

ഭാര്യ: ശോഭ,മകൾ: അഖില,

സഹോദരങ്ങൾ -ഇന്ദിര,മല്ലിക,

ഉണ്ണികൃഷ്ണൻ,സുരേഷ് കുമാർ

നന്ദകുമാർ.സംസ്കാരം നാളെ (ചൊവ്വ ) രാവിലെ 9 ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും'

Follow us on :

More in Related News