Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട്

18 Jun 2024 07:42 IST

Arun das

Share News :

വടക്കാഞ്ചേരി. രക്തസാക്ഷി സി.ടി ബിജുവിൻ്റെ മാതാവ് കുമ്പളങ്ങാട് ചാലക്കൽ വീട്ടിൽ പരേതനായ തോമസ് ഭാര്യ മറിയം (72) അന്തരിച്ചു. സംസ്കാരം ചൊവ്വ രാവിലെ 9.30 ന് കുമ്പളങ്ങാട് 

യുദാതദ്ദേവൂസ് പള്ളി സെമിത്തേരിയിൽ .

മക്കൾ : ദേവസ്സി, ജോജു, പരേതനായ ബിജു , ജോസഫ് (ജിംസൺ) 

( കെഎസ്ഇബി,

പുന്നംപറമ്പ്) മരുമക്കൾ :. രേണുക, സുഷി (ഡിവൈഎഫ്ഐ വടക്കാഞ്ചേരി മേഖല പ്രസിഡണ്ട് , 

സിപിഐ എം കുമ്പളങ്ങാട് സെന്റർ ബ്രാഞ്ചംഗം)

Follow us on :

More in Related News