Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2025 20:15 IST
Share News :
കോവുക്കുന്ന് എൽപി സ്കൂൾ പ്രധാനധ്യാപകൻ ഒറ്റതെങ്ങുള്ളതിൽ സനീഷ് മാസ്റ്റർ (40) അന്തരിച്ചു.സിപിഐ എം വടയം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
അച്ഛൻ: പരേതനായ നാണു.
അമ്മ: ജാനകി.ഭാര്യ :കീർത്തന. മക്കൾ: ഋദ്വേദ് എസ് കീർത്ത്,ഋഷ്വിദ് എസ് കീർത്ത്. സഹോദരി: സനില (കായക്കൊടി).
Follow us on :
More in Related News
Please select your location.