Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2026 06:15 IST
Share News :
മസ്‌കറ്റ്: ഒമാനിൽ പ്രവാസിയായിരുന്ന കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശി സഫാദ് നാട്ടിൽ മരണമടഞ്ഞു.
നിസ്‌വ, ഫിർഖിൽ ജോലി ചെയ്തിരുന്ന സഫാദ് ഐ.സി.എഫ് ഫിവഖ് യൂണിറ്റ് അംഗമായിരുന്നു. സാമൂഹിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഐ.സി.എഫ് കെയർ അംഗമായും പ്രവർത്തിച്ചിരുന്നു.
പിതാവ്: അബൂബക്കർ, മാതാവ്: റസിയ. ഭാര്യ: മുഫീദ. മകൾ: ഹൈഫ.
സഫാദിന്റെ പേരിൽ മയ്യിത്ത് നമസ്‌കരിക്കാനും പ്രാർത്ഥന നടത്താനും ഐ.സി.എഫ് ഒമാൻ നാഷണൽ കമ്മിറ്റി അഭ്യർഥിച്ചു.
Follow us on :
Tags:
Please select your location.