Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 18:06 IST
Share News :
തിരൂരങ്ങാടി : പുരോഗമന കലാ സാഹിത്യ സംഘം തിരൂരങ്ങാടി മേഖല പുനസംഘടന കൺവെൻഷൻ ചെമ്മാട് ബി ആർ സി ഹാളിൽ വെച്ച് നടന്നു. കൺവെൻഷൻ സി പി ഐ എം ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ സംഘടന റിപ്പോർട്ടിങ് നിർവ്വഹിച്ചു. നാരായണൻ നീലമന, ജംഷീദലി തുടങ്ങിയവർ സംസാരിച്ചു.
സോമസുന്ദരൻ അധ്യക്ഷതയും, വിനോദ് തള്ളശ്ശേരി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി നാരായണൻ നീലമന - (സെക്രട്ടറി), സോമസുന്ദരൻ (പ്രസിഡന്റ്),
രാംദാസ് കെ (ട്രഷറർ), ജോ.സെക്രട്ടറിമാരായി വിനോദ് തള്ളശ്ശേരി,
ചന്ദ്രൻ കെ.പി. വൈസ് പ്രസിഡൻ്റുമാരായി
ലുഖ്മാനുൽ ഹക്കീം, സനിൽ നടുവത്ത് എന്നിവർ അടങ്ങിയ 23 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയും നിലവിൽ വന്നു.
Follow us on :
Tags:
More in Related News
Please select your location.