Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കഴിയൂർ ഖാദരിയ്യാ റോഡിൽ താമസിക്കുന്ന പി.പി.അബൂബക്കർ ഹാജി അന്തരിച്ചു

16 Aug 2024 21:36 IST

- MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ ഖാദരിയ്യാ റോഡിൽ താമസിക്കുന്ന പി.പി.അബൂബക്കർ ഹാജി(80)അന്തരിച്ചു.ആദ്യ കാലത്ത് കപ്പൽ വഴി ഗൾഫിലെത്തിയ പ്രവാസികളിലൊരാളാണ്.ഖബറടക്കം ശനിയാഴ്ച്ച കാലത്ത് 9 മണിക്ക് എടക്കഴിയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ:ഖദീജ.മക്കൾ:റാഫി,റഹിത.

Follow us on :

More in Related News