Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.കെ.എം ചേക്കു നിര്യാതനായി.

06 Jun 2025 20:42 IST

UNNICHEKKU .M

Share News :

മുക്കം:മാവൂർ ഗ്രാസിം കമ്പനി സമര നായകൻ കായലം പള്ളിയാറം കുന്നത്ത് മാമയിൽ പി. കെ എം ചേക്കു (68) നിര്യാതനായി,

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കായലം മുഹമ്മദിയ്യ ജുമാ മസ്ജിദ് പ്രസിഡണ്ടുമായിരുന്നു.

ഭാര്യ- കദീജ പടനിലം

മക്കൾ-റഹിയ,റസ്ന

മരുമകൻ-ഷരീഫ് മാത്തറ

സഹോദരങ്ങൾ -അബ്ദുള്ളക്കുട്ടി, അബ്ദുസ്സലാം, കദീജ ചേവായൂർ,

സാജിത കാസർഗോഡ്,

ഹഫ്സത്ത് വാഴക്കാട്, സ്വാലിഹ കൊളത്തറ,

ചിത്രം:പി.കെ.എം ചേക്കു '


Follow us on :

More in Related News