Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 08:18 IST
Share News :
കോട്ടക്കൽ : നൂറ്റാണ്ട് പഴക്കമുള്ള പെരുമ്പുഴ എ എം എൽ പി സ്ക്കൂൾ വാർഷികാഘോഷ പരിപാടി ആരവം 2025ൻ്റെ വിളംബര റാലി വെന്നിയൂരിൻ്റെ പ്രാന്തപ്രദേശങ്ങളിലൂടെ നീങ്ങി സ്കൂളിൽ സമാപിച്ചു. ദഫ് മുട്ട്, ഒപ്പന , നാടോടിനൃത്തം, കോൽക്കളി, അറബിക് ഡാൻസ് ,വട്ടപ്പാട്ട് എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടി. സ്കൂൾ മാനേജർ മുജീബ് കക്കാട് , എ.കെ ഉമറുൽ ഫാറൂഖ് മാസ്റ്റർ, ഹെഡ് മിസ്ട്രസ് കെ.എൻ ബീന ടീച്ചർ, പി ടി എ പ്രസിഡൻ്റ് എൻ. ഷറഫുദ്ദീൻ , പി.കൃഷ്ണൻകുട്ടി, കെ.റസിയ,
മിനിജ ടി കുര്യൻ, പി.റസിയ, കെ.രൂപ, കെ.പി ഷംസിയ, പി.കെ.മുജീബ, കെ.സുലൈഖ, എ.സന്ധ്യമോൾ, പി.രാജേഷ്, നൗഫൽ, പി.ബദറുൽ ഇസ്ലാം, സി. റുസ്‌ന, കെ.കെ. സുജിത, പിടി. ഫാത്തിമ തെസ്നിയ
എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.