Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 23:26 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ
പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസും , മറൈയ്ൻ എൻഫോഴ്സ്മെൻറും സംയുക്തമായി ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അന്യ സംസ്ഥാനത്തു നിന്നും മദ്യം,മയക്കുമരുന്ന് എന്നിവ കടൽ മാർഗം കടത്തുന്നത് തടയുവാൻ കടലിൽ പെട്രോളിങ് നടത്തി. മറ്റു ബോട്ടുകൾ പരിശോധന നടത്തുകയും ചെയ്തു. പാർട്ടിയിൽ അസി: എക്‌സൈസ് ഇൻസ്പെക്ടർമാരായ കെ.എസ്. സുർജിത്ത്, പ്രഗേഷ്.പി, പ്രിവന്റീവ് ഓഫീസർമാരായ ബിജു .പി , രജീഷ്, ദിലീപ് കുമാർ, സി.ഇ.ഒ മാരായ അഭിലാഷ്, ജിഷ്ണാദ്, wceo അനശ്വര, കോസ്റ്റൽ പോലീസ് CPO മനു തോമസ്, റെസ്ക്യു ഗാർഡ്സ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.