Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 18:00 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശി വേളക്കാട് അബൂബക്കർ നിര്യാതനായി. മയ്യത്ത് നമസ്കാരം നാളെ രാവിലെ 10 മണിക്ക് പനയത്തിൽ ജുമ മസ്ജിദിൽ
ഭാര്യ: ഖദീജ.
മക്കൾ: റഫീഖ്, നസീർ, ഫൈസൽ, നൗഫൽ, ആരിഫ.
മരുമക്കൾ: അബ്ദുറഹിമാൻ എന്ന ബാവ, സജ്ന, മുംതാസ്, റഹ്മത്ത്, രഹന.
പരേതനായ വേളക്കാട് ഹംസ ഹാജി സഹോദരനാണ്
Follow us on :
Tags:
More in Related News
Please select your location.