Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓവറോൾ കിരിടം ആക്ഷൻ ക്ലബിന്...

15 Jan 2025 17:43 IST

Jithu Vijay

Share News :

തിരുരങ്ങാടി : നാട്ടിൽ നടക്കുന്ന മുഴുവൻ കായിക മത്സരങ്ങളിലും വിജയകൊടി ഉയർത്തുന്നതിനു പിന്നാലെ തിരുരങ്ങാടി നഗരസഭയുടെ 024 കലോത്സവത്തിൽ ഉജ്ജ്വല വിജയവും ഓവറോൾ കിരിടവുമായി തിരുരങ്ങാടി കുണ്ടുചിന ആക്ഷൻ ക്ലബ് ഒന്നാം സ്ഥാനം നിലനിർത്തി പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും മിന്നും വിജയമാണ് ആക്ഷൻ ക്ലബ് അംഗങ്ങൾ കാഴ്ച വെച്ചത് അതോടപ്പം കായിക പ്രതിഭ പുരസ്കാരത്തിനും ആക്ഷനിലെ ബാപ്പു അർഹനായി.


നഗരസഭ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി സ്റ്റാൻഡിങ് കമ്മറ്റി ചെയർമൻമാർ കൗൺസിലർമാർ തുടങ്ങിയ നിരവതി ജനപ്രതിനീധികളുടെ സാനിധ്യത്തിൽ ആക്ഷൻ ടീം അങ്കങ്ങളോടപ്പം ഭാരവാഹികളായ ബാപ്പു തടത്തിൽ, സകീർ കൂളത്ത്, സഹദ് വി പി, ഫൈസൽ ചെറ്റാലി, റഊഫ് തടത്തിൽ, ചിക്കുടി എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി

Follow us on :

More in Related News