Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Mar 2026 10:00 IST
Share News :
നരിപ്പറ്റ ചീകോന്ന് :-മസ്‌ജിദുന്നൂർ മഹല്ല് കമ്മറ്റി മുൻ പ്രസിഡൻ്റ് നാരോത്ത് അന്ത്രു 85 നിര്യാതനായി.ഭാര്യ അയിശ തെക്കയിൽ (Late).മക്കൾ ആസ്യ,സുബൈദ,റസീന,ഷാഹിന,ഷബ്ന മരുമക്കൾ ഇബ്രാഹിം പാലിയാട്ട് തിനൂർ,അന്ത്രു മുറിച്ചാണ്ടി മണ്ടോക്കണ്ടി,അഷ്‌റഫ് പുത്തമ്പുരയിൽ മുള്ളമ്പത്ത്,സലാം താനിയുള്ളതിൽ നമ്പ്യത്താംങ്കുണ്ട്,റഫീക്ക് കെ.ടി മണ്ടോക്കണ്ടി(കെ എസ് ഇ ബി കക്കട്ടിൽ) സഹോദരങ്ങൾ പരേതരായ സൂപ്പി നാരോത്ത്,അബ്ദുല്ല നാരോത്ത്,ഖദീജ പാലയാട്ട് .നരിപ്പറ്റ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ N ഹമീദ് മാസ്റ്റർ സഹോദര പുത്രനും ,സമസ്ത എബ്ളോയീസ് അസോസിയേഷൻ മേഘലാ പ്രസിഡൻ്റ് എൻ ഹാരിസ് പൗത്രനുമാണ്.
Follow us on :
Please select your location.