Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂർ താന്നിക്കണ്ടി അബൂബക്കർ നിര്യാതനായി.

27 Mar 2025 17:36 IST

UNNICHEKKU .M

Share News :


മുക്കം: ചേന്ദമംഗലൂർ താന്നിക്കണ്ടി അബൂബക്കർ (84) നിര്യാതനായി.

ഭാര്യ : ആമിന.മക്കൾ: അബ്ദുൽ ബഷീർ (ഖത്തർ), ജസീർ (ദുബൈ) , ഷബീർ,ഷറഫുന്നീസ, സൽമ, റസിയ,നജിയ

മരുമക്കൾ: അബ്ദുറഹ്മാൻ മുണ്ടുമുഴി,യൂസുഫ് പൊറ്റശ്ശേരി, മുജീബ് റഹ്മാൻ ചെറുവാടി, ടി.ശാക്കിർ വേളം,സുലൈഖ അരീക്കോട്, ഷക്കീല ഫർബീൻ കാളികാവ്, ആദില കൊടിയത്തൂർ.

മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാത്രി 10 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ

ചിത്രം: താന്നിക്കണ്ടി അബൂബക്കർ

Follow us on :

More in Related News