Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 21:46 IST
Share News :
മുക്കം: വെള്ളന്നൂർ എൽ പി. സ്ക്കൂൾ റിട്ട. പ്രധാനധ്യാപകനും,മുക്കം കല്ലൂർ പനച്ചിങ്ങിൽ പരേതനായ പുരുഷോത്തമൻ പണിക്കരുടെ മകൻ രാമചന്ദ്രൻ മാസ്റ്റർ (73 ) നിര്യാതനായി. സിപിഐഎം മണാശ്ശേരി എ ബ്രാഞ്ച് അംഗം. മുക്കം പ്രതിഭ ഗ്രന്ഥാലയം സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ :കമല. മകൾ : ഗ്രീഷ്മ. സംസ്കാരം നാളെ (വ്യാഴം) രാവിലെ 11 മണിക്ക് മണാശ്ശേരി വീട്ടുവളപ്പിൽ.
പടം:രാമചന്ദ്രൻ മാസ്റ്റർ.
Follow us on :
Tags:
More in Related News
Please select your location.