Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 06:23 IST
Share News :
കോഴിക്കോട് (കുറ്റ്യാടി : പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതനും എഴുത്തുകാരനും എടച്ചേരിയിലെ പണ്ഡിത കുടുംബാംഗവും ദീർഘകാലം മരുതോങ്കര ജുമാ മസ്ജിദ് ഖാസിയുമായിരുന്ന എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (83).മയ്യിത്ത് നമസ്ക്കാരം ഇന്ന് (ചൊവ്വ) രവിലെ ഒൻപത് മണിക്ക് കൊടക്കൽ ജുമാ മസ്ജിദിൽ. കുറ്റ്യാടി ഇസ്ലാമിയ കോളേജ്, കുല്ലിയ്യത്തുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു. പിതാവ് പരേതനായ കയ്യാലക്കൽ മുഹമ്മദ് മുസ്ല്യാർ, മാതാവ് പരേതയായ ഖദീജ. ഭാര്യമാർ: കുഞ്ഞിപ്പാത്തു ചേലക്കാട്, സുബൈദ പാലേരി പാറക്കടവ്, മക്കൾ: ജൗഹർ (കരുണ പാലിയേറ്റീവ് കുറ്റ്യാടി), വി. എം. ലുഖ്മാൻ മാസ്റ്റർ (ഗവൺമെൻ്റ് യു.പി.സ്കൂൾ നാദാപുരം, പ്രസിഡണ്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുറ്റ്യാടി ഏരിയ),ഫർഹാന,ജുബൈർ (ഇലക്ട്രീഷൻ), അസ്ഹർ (ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി), അജ്ദർ (ഗവൺമെൻ്റ് കോളേജ് കാസർകോഡ്), മാഹിർ (എയർപോർട്ട് ഫയർഫോഴ്സ് ), മരുമക്കൾ: ഹസീന (ഓമശ്ശേരി), മൈമൂന ടീച്ചർ തെരുവമ്പറമ്പ്( ഗവൺമെൻ്റ് എൽ.പി.സ്കൂൾ തിനൂര് ), മുബീന ചെറിയകുമ്പളം), അബ്ദുസ്സലാം കീഴരിയൂര് (ഖത്തർ), മുഹ്സിന (ഗവൺമെൻ്റ് ഹൈസ്കൂൾ കാവിലുമ്പാറ), തബ്ശീറ പെരിങ്ങത്തൂര് , പരേതയായ സൗദ പൈങ്ങോട്ടായി.
സഹോദരങ്ങൾ: അബ്ദുറഹ്മാൻ ചേളന്നൂര്,ആയിഷ എടച്ചേരി, മറിയം കെ.എസ്.കുറ്റ്യാടി പരേതരായ വി.വി.അബൂബക്കർ മൗലവി കായക്കൊടി, കുട്ടി ഹസ്സൻ.കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി സഹോദര പുത്രനാണ്.
ചിത്രം: എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി.
Follow us on :
Tags:
More in Related News
Please select your location.