Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാറമ്മൽ കുറ്റിപ്പാലക്കൽ അബ്ദുൽമജീദ് നിര്യാതനായി

09 Aug 2024 11:58 IST

UNNICHEKKU .M

Share News :

മുക്കം: മാവൂർപാറമ്മൽ കുറ്റിപ്പാലക്കൽ അബ്ദുൽ മജീദ് (58) നിര്യാതനായി. ഭാര്യ: ഷാഹിന. മക്കൾ: ആയിശ റഷ, ഷിഫ മജീദ്. മരുമക്കൾ: ഷമീർ വാഴക്കാട്, ഇർഷാദ് കടുങ്ങല്ലൂർ. പിതാവ്: പരേതനായ കുറ്റിപ്പാലക്കൽ മുഹമ്മദ്. മാതാവ്: ആയിശ. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, അബ്ദുറഹിമാൻ, ഫാത്തിമ, സുബൈദ, സുലൈഖ, പരേതരായ ഹസ്സൻകുട്ടി, മുഹമ്മദലി. മയ്യിത്ത് നമസ്കാരം ഇന്ന് ​(വെള്ളിയാഴ്ച്ച )വൈകുന്നേരം 3.30ന് മാവൂർ പാറമ്മൽവലിയ ജുമുഅത്ത് പള്ളിയിൽ.

ചിത്രം: അബ്ദുൽ മജീദ്

Follow us on :

More in Related News