Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 22:35 IST
Share News :
കുന്നമംഗലം : കേസുകളിൽ നിന്ന് കുടുംബത്തെ രക്ഷപ്പെടുത്താൻ കേരളത്തെ സംഘപരിവാറിന് തീറെഴുതി കൊടുത്തു എന്നാരോപിച്ച് കുന്നമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രതീകാത്മകമായി തൂക്കിലേറ്റി. മുസ്ലിം ലീഗ് കുന്നമംഗലം നിയോജക മണ്ഡലം കമ്മറ്റി ട്രഷറർ ഒളോങ്ങിൽ ഉസൈൻ ഉദ്ഘാടനം ചെയ്തു. എം. ബാബുമോൻ, എ.കെ ഷൗക്കത്തലി, അരിയിൽ അലവി, യു.സി മൊയ്തീൻ കോയ, സി. അബ്ദുൽ ഗഫൂർ, പി. അബു ഹാജി, ബഷീർ മാസ്റ്റർ, സി.പി ശിഹാബ്, ശിഹാബ് റഹ്മാൻ, സിദ്ധീഖ് തെക്കയിൽ, കെ.കെ.സി നൗഷാദ്, കെ.കെ ഷമീൽ, ഖമറുദ്ദീൻ എരഞ്ഞോളി, ഐ. മുഹമ്മദ് കോയ, സൂഫിയാൻ, ഷാദിൽ സംസാരിച്ചു.
Follow us on :
More in Related News
Please select your location.