Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നിയൂർ ആലിൻ ചുവട് ചിനക്കൽ സ്വദേശി വടക്കൻ ജാഫർ (56) മരണപ്പെട്ടു

17 Jan 2025 19:40 IST

Jithu Vijay

Share News :

തിരൂരങ്ങാടി : മൂന്നിയൂർ ആലിൻ ചുവട് ചിനക്കൽ സ്വദേശി വടക്കൻ ജാഫർ (56)

മരണപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച കൊണ്ടോട്ടി അടുത്ത് വെച്ച് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിന്നു. മുസ്ലിം ജമാഅത്ത് മൂന്നിയൂർ ചിനക്കൽ യൂണിറ്റ് സെക്രട്ടറിയായിരുന്നു, മയ്യത്ത് നിസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മൂന്നിയൂർ ചിനക്കൽ സുന്നി മസ്ജിദിൽ


 ഭാര്യ : സുഹറ പാലക്കൽ

മക്കൾ : നൗഷാദ്, തമീം, മുഹ്സിന, മുർഷിദ്, ഫാത്തിമ ഫർസാന

മരുമക്കൾ: അബ്ദുല്ലത്തീഫ് പാറക്കടവ്, ഉബൈദ് കുണ്ടൻ കടവ്, ജുനൈദ് പാറേക്കാവ്,

Follow us on :

More in Related News