Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരാധ്യക്ക് മുക്കം പൗരാവലിയുടെ ആദരവ്

21 Dec 2024 22:07 IST

UNNICHEKKU .M

Share News :



മുക്കം:ദേശീയ സബ്ജൂനിയർ വോളിബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് ഗവൺമെൻറ് യുപി സ്കൂളിലെ ആരാധ്യക്ക് മുക്കംപൗരാവലി സ്വീകരണം നൽകി.ആരാധ്യയും വഹിച്ചുള്ള പിടിഎ സംഘടിപ്പിച്ച റോഡ് ഷോ മുനിസിപ്പൽ ചെയർമാൻ പിടി ബാബു ഫ്ലാഗ് ഓഫ് ചെയ്തു.മുക്കം സിവിൽ സ്റ്റേഷൻ അഗസ്ത്യൻ മുഴി മുത്തേരി വട്ടോളി പറമ്പ് മുത്താലം മണാശ്ശേരി പൊറ്റശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിൽ നാട്ടുകാർ സ്വീകരണ സംഘടിപ്പിച്ചു.പിടിഎഭാരവാഹികൾഅധ്യാപകർ രക്ഷിതാക്കൾ ജെ ആർ സി തുടങ്ങിയവർ റോഡ് ഷോയിൽ ആരാധിയെ അനുഗമിച്ചു.വിവിധ കേന്ദ്രങ്ങളിൽ വ്യാപാരി വ്യവസായി പ്രമുഖർ സഹകരണ സ്ഥാപന മേധാവികൾ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ ആരാധ്യയ്ക്ക് അനുമോദനങ്ങൾ അർപ്പിച്ചു.

Follow us on :

More in Related News