Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭ കേരളോത്സവം: ഫുട്ബോൾ '

15 Dec 2024 17:09 IST

UNNICHEKKU .M

Share News :

മുക്കം:കേരളോത്സവം 2024 മുക്കം നഗരസഭ തല ഫുട്ബോൾ മത്സരം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉൽഘാടനം ചെയ്തു.സറ്റാൻ്റിംഗ് കമ്മിറ്റി ചെയ്ർ മാൻ ഇ സത്യനാരായണൻ, കൗൺസിലർ എം വി.രജനി, റെനിൽ രാജ്, യൂത്ത് കോഡിനേറ്റർ ആതിര എന്നിവർ സംസാരിച്ചു

Follow us on :

More in Related News