Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രതിഷേധ ജ്വാല തെളിയിച്ചു

11 Mar 2025 19:19 IST

ENLIGHT REPORTER KODAKARA

Share News :


കൊടകര: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ കൊടകരയില്‍ ലഹരിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. 

കൊടകര യൂണിറ്റ് പ്രസിഡന്റ് ് ഷാജി കളിയങ്കര ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് സിന്റോ ദേവസി അധ്യക്ഷത വഹിച്ചു.

ചാലക്കുടി നിയോജക മണ്ഡലം യൂത്ത് വിംഗ് ചെയര്‍മാന്‍  കിരണ്‍ ഷണ്മുഖന്‍ ,ബാബു ജോര്‍ജ് , ജോഷി നെടുമ്പാകാരന്‍ , ഷിജു ചോനേടന്‍, തോംസന്‍ തന്നാടന്‍ എന്നിവര്‍ സംസാരിച്ചു


Follow us on :

More in Related News