Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 11:03 IST
Share News :
ജീവിതശൈലി രോഗനിർണയ ക്യാമ്പ്
പറവൂർ: മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് പറവൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ ബി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് പ്രസിഡന്റ് വിനോദ് ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി ഡി റീജൻ, ട്രഷറർ ഹാരിഷ് കെ.ബി, യൂത്ത് വിങ്ങ് ജനറൽസെക്രട്ടറി നെബിൽ സുലൈമാൻ, ട്രഷറർ ബിജു ജോൺ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.