15 Aug 2024 20:33 IST
- MUKUNDAN
Share News :
ചാവക്കാട്:എടക്കഴിയൂർ കാജാ കമ്പനിക്ക് പടിഞ്ഞാറുഭാഗം മൊയ്തീൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കളൂർ ആലി മകൻ കോയമോൻ(80)അന്തരിച്ചു.ഭാര്യ:മറിയത്തു.മക്കൾ:ഇസ്മാഈൽ,ബഷീർ,സൈഫുന്നീസ,സീനത്ത്,സഫന.മരുമക്കൾ:വാഹിദ,ഷെറിന,റസാക്ക്,ഷാഹുൽ ഹമീദ്,ഹുസ്സയിൻ.ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.