Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുണ്ടാട്ടുമ്മൽ ചന്ദ്രൻ നിര്യാതനായി.

05 Jul 2025 20:16 IST

UNNICHEKKU .M

Share News :





മുക്കം: റിട്ട എഫ്സിഐ ഉദ്യോഗസ്ഥൻ കുണ്ടാറ്റുമണ്ണിൽ ചന്ദ്രൻ ( 73) നിര്യാതനായി.

ഭാര്യ: സോമലത ' മക്കൾ: പ്രജിത്ത്(കൊച്ചിൻ ഷിപ്പിയാർഡ്) പ്രജിത(അധ്യാപിക) മരുമക്കൾ :സുധീഷ് ബാബു, (അസി.എക്സിക്യൂട്ടീവ് എൻജിനീയർ,കെഎസ്ഇബി,കക്കയം)ബബിഷ (കെഎസ്ആർടിസി തിരുവമ്പാടി ഡിപ്പോ).

സഹോദരങ്ങൾ:കുണ്ടാറ്റുമണ്ണിൽ മോഹനൻ(റിട്ട.എസ്ഐ),ബാബു പ്രസാദ്, കമല,സത്യ,സരള'.

പടം:   കുണ്ടാറ്റു മണ്ണിൽ ചന്ദ്രൻ 

 '


Follow us on :

More in Related News