Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ ടി ബീരാൻ ഹാജിയുടെ വിയോഗം : പൗരാവലി അനുശോചിച്ചു.

15 Sep 2025 13:11 IST

UNNICHEKKU .M

Share News :


മുക്കം:പൗര പ്രമുഖനും, വ്യവസായിയും, സർവോപരി ആദ്യ കാല കോൺഗ്രസ്‌ നേതാവു മായിരുന്ന മഹല്ല് കാരണവർ കെ. ടി. ബീരാൻ ഹാജി യുടെ  വിയോഗത്തിൽ പൗരാവലി അനുശോ ചിച്ചു.നെല്ലിക്കപറമ്പ് അങ്ങാടിയിൽ ചേർന്ന പരിപാടിയിൽ നിരപതി പേര് പങ്കെടുത്തു.റഷീഫ് കണിയാത്ത് അധ്യക്ഷത വഹിച്ചു.എം. ടി. അഷ്‌റഫ്‌ അനുശോചനപ്രമേയം അവതരിപ്പിച്ചു.

റോയ് തോമസ്, ജംഷിദ് ഓളകര, ജിജിത സുരേഷ്. ഷാഹിന ടീച്ചർ, ഹുസൈൻ യമാനി, സമാൻ ചാലൂ ളി, കെ. പി. അബ്ദുള്ള ഹാജി, സലാം തേക്കും കുറ്റി, സുബൈർ. കെ. പി, രാജൻ മാവായി,ജി. അബ്ദുൽ അക്ബർ, സലീം മാസ്റ്റർ തോട്ടത്തിൽ, രമേശൻ തോണിച്ചാൽ, ഷമീർ മാസ്റ്റർ, മണ്ണിൽ മുഹമ്മദ്, ബാബു തൊണ്ടയിൽ, മഠത്തിൽ കരീം ഹാജി, അബ്ദുൽ ബർ, പി കെ അബ്ദു റഹിമാൻ, അമീൻ അടുക്കത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News