Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.മാണി സ്മൃതി സംഗമം

22 Apr 2025 15:37 IST

Kodakareeyam Reporter

Share News :


കൊടകര: കേരള കോണ്‍ഗ്രസ് എം കൊടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.എം.മാണി സ്മൃതി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം  കെ. ഒ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.സി.പോളി അധ്യക്ഷത വഹിച്ചു. ജെന്‍സണ്‍ ജോണ്‍സണ്‍, ബാബു എപ്പറമ്പില്‍, ,സി.എസ്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News