Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിസി കമറുദ്ദീൻ പൊന്നാനിക്ക് യാത്രയയപ്പ് നൽകി

15 Oct 2024 19:46 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി മബെല ഏരിയ കമ്മറ്റിയുടെ സ്ഥാപക നേതാവും പതിനൊന്ന് വർഷത്തോളം സജീവ പ്രവർത്തകനുമായിരുന്ന കമറുദ്ദീൻ പൊന്നാനിക്ക് യാത്രയയപ്പ് നൽകി. 

മബെല ഏരിയ കെഎംസിസി പ്രവർത്തക സമിതി അംഗങ്ങൾ ചേർന്ന് അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി. പതിനേഴ് വർഷത്തെ ഒമാനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ആണ് കമറുദ്ധീൻ പൊന്നാനി നാട്ടിലേക്ക് മടങ്ങുന്നത്.

Follow us on :

More in Related News