Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രകൃതിയെ അറിയാൻ കുരുന്നുകൾ പാടത്തേക്ക്

02 Jul 2024 19:30 IST

Jithu Vijay

Share News :

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ 'നടന്നു നീങ്ങാം പ്രകൃതിയിലേക്ക് ' എന്ന സന്ദേശവുമായി വിദ്യാലയ സമീപത്തെ ഏനാവൂർ പാടശേഖരം സന്ദർശിച്ചു.

മഴക്കാലാനുബന്ധ കൃഷി രീതികളും, വ്യത്യസ്ത ആവാസ വ്യവസ്ഥകളെ പരിചയപ്പെടുത്തുന്നതിന്നുമായിരുന്നു യാത്ര.അധ്യാപകരായ കെ.റജില, സി.ശാരി, കെ.രജിത, ടി.ഇന്ദുലേഖ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.

Follow us on :

Tags:

More in Related News