Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടച്ചാത്തോത്ത് ഖദീജ നിര്യാതയായി.

21 Nov 2025 23:32 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:വിളയാട്ടൂർ:എടച്ചാത്തോത്ത് പരേതനായ മൊയ്തീന്റെ ഭാര്യ ഖദീജ(72)

നിര്യാതയായി.മക്കൾ:കുഞ്ഞമ്മദ് (മസ്കറ്റ് ),മജീദ്(ദുബായ്), മുജീബ്,നവാസ്,റിയാസ്,നജീബ്(മൂവരും ഖത്തർ).മരുമക്കൾ:സക്കീന ആവള ,മുഹ്സിന(നൊച്ചാട്),ഷമീമ (ചിറക്കര),

അൻഷിദ (തുറയുർ),റാഷിദ ( മേപ്പയ്യൂർ),നഹീദ (പുറക്കാട്).ഖബറടക്കം ശനിയാഴ്ച കാലത്ത് 8.30 ന് എളമ്പിലാട് ജുമാഅത്ത് പള്ളിയിൽ.

Follow us on :

Tags:

More in Related News