Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 23:30 IST
Share News :
തിരുവനന്തപുരം : ഒഡീഷയിൽ നടന്ന 39-ാം ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനകരമായ നേട്ടവുമായി കണ്ണൂർ ഇരിട്ടി സ്വദേശിയും തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ പരിശീലനം നടത്തുന്ന അർജുൻ പ്രദീപ്. ഒഡീഷയിൽ നടന്ന 39-ാം ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 3 മെഡലുകളാണ് അർജുൻ നേടിയത്. 400 മീറ്റർ ഹർഡിൽസ് 51.75 സെക്കൻഡിൽ പൂർത്തിയാക്കി സ്വർണ്ണം നേടാൻ അർജുന് കഴിഞ്ഞു.400 മീറ്ററിൽ വെങ്കല മെഡലും,4*400 റിലേയിൽ വെള്ളിമെഡലും നേടാനായി. ജി.വി.രാജ യിലെ ഖേലോ ഇന്ത്യ എക്സലൻസ് സെന്ററിന്റെ കീഴിൽ എലൈറ്റ് സ്കീമിൽ പരിശീലനം നടത്തി വരുകയാണ് അർജുൻ.
Follow us on :
Tags:
More in Related News
Please select your location.