Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2024 19:34 IST
Share News :
കുന്നമംഗലം : കാരന്തൂർ ചോലക്കൽമീത്തൽ പരേതനായ വേലായുധൻ്റെ ഭാര്യ ജാനകി (81) നിര്യാതയായി. മക്കൾ സെനിത് കുമാർ ( റൈ റ്റ്വേ ടൈലേഴ്സ്, എ കെ ടി എ കൊടുവള്ളി ഏരിയ സെക്രട്ടറി, സിപിഐഎം കാരന്തൂർ സൗത്ത് ബ്രാഞ്ച് മെമ്പർ), സിന്ധു, ബിന്ദു. മരുമക്കൾ ഷീന , ബാബു വെള്ളിപറമ്പ്, സുരേഷ് പെരുമണ്ണ . സംസ്കാരം 2024 ജൂൺ 30 ഞായറാഴ്ച രാവിലെ 8 മണിക്ക് കളരികണ്ടി ശ്മശാനത്തിൽ.
Follow us on :
Tags:
More in Related News
Please select your location.