Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാനകി നിര്യാതയായി.

31 Dec 2024 19:12 IST

UNNICHEKKU .M

Share News :


മുക്കം:,മണാശ്ശേരി, കൈതൂർ, ജാനകി (70 ) നിര്യാതയായി.

ഭർത്താവ് :കണ്ടൻ കൈതൂർ 

മക്കൾ : പരേതനായ വേലായുധൻ, വസന്ത (സി.പി.എം കയ്യേരിക്കൽ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ), സുലോചന, ബാലകൃഷ്ണൻ, വിജയൻ, ഗണേശൻ.

മരുമക്കൾ :പരേതനായ രവീന്ദ്രൻ, സുബ്രഹ്മണ്യൻ ,അനുപമ, വിജിഷ.

ചിത്രം: ജാനകി.

Follow us on :

More in Related News