Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.എച്ച്.ആർ.ഡി സ്കൂൾ സ്നേഹത്തോൺ സംഘടിപ്പിക്കുന്നു

06 Mar 2025 14:49 IST

PEERMADE NEWS

Share News :


പീരുമേട്:പീരുമേട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ ക്യാമ്പസിൽ നിന്നും കുട്ടിക്കാനം ടൗണിലേക്ക് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.

യുവജനങ്ങൾക്കിടയിലെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിനും ഇതുമൂലം ഉണ്ടാകുന്ന അക്രമവാസന ലഹരി കൾക്കുമെതിരെ അവബോധം സൃഷ്ടിക്കുന്നതിനും സ്നേഹ സന്ദേശംപ്രചരിപ്പിക്കുന്നതിനുമായാണ്

വെള്ളിയാഴ്ച രാവിലെ 7.30 ന്

കൂട്ടയോട്ടം നടത്തുന്നത്.

അതിൻ്റെ ഭാഗമായി ജനപ്രതിനിധികൾ സാംസ്കാരിക നായകന്മാർ പോലീസ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


Follow us on :

More in Related News