Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ.അമൃതയെ പുന്ന പബ്ലിക്ക് ലൈബ്രറി അനുമോദിച്ചു

14 Aug 2025 21:31 IST

MUKUNDAN

Share News :

ചാവക്കാട്:കേരള സർവ്വകലാശാലയിൽ നിന്നും ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.അമൃതയെ ചാവക്കാട് പുന്ന പബ്ലിക്ക് ലൈബ്രറി ആദരിച്ചു.അമൃതയുടെ വീട്ടിൽ വെച്ചുനടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് പി.കെ.അബൂബക്കർ ഹാജി പൊന്നാട ചാർത്തിയാണ് അനുമോദിച്ചത്.ക്ഷീരകർഷകരായ പണ്ടിരിക്കൽ രവീന്ദ്രൻ, ചാന്ദ്നി ദമ്പതികളുടെ മകളാണ് ഡോ.അമൃത.എം.ബി.സുധീർ,ഷാഹിദ മുഹമ്മദ്,ടി.ജെ.പ്രമോദ്,പി.കെ.ഷെക്കീർ,വി.പി.മുഹമ്മദ് ബഷീർ,ഉമ്മർ കരിപ്പായിൽ,സി.കെ.ബാലകൃഷ്ണൻ,എം.ടി.ബാബു എന്നിവർ സംസാരിച്ചു.













Follow us on :

More in Related News