Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 13:16 IST
Share News :
കുന്നമംഗലം: ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും പരിവാർ സംഘടനയുടെ നേതൃത്വത്തിൽ കുന്നമംഗലം മെഡിമാളിലെ മൈൻ്റ് കെയർ സെൻ്ററുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും ചികിൽസക്ക് ഇളവ് ലഭിക്കുന്നതിനായി ഒരുക്കിയ മൈൻ്റ് കെയർ, പരിവാർ ഹെൽത്ത് കാർഡിൻ്റെ വിതരണ ഉദ്ഘാടനം കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ നിർവ്വഹിച്ചു. പരിവാർ ദേശീയ എക്സികുടീവ് അംഗം കെ. കോയട്ടി അധ്യക്ഷത വഹിച്ചു. പരിവാർ ജില്ല സെക്രട്ടറി കെ.പി അനിരുദ്ധൻ, പഞ്ചായത്തംഗം പി. കൗലത്ത്. മൈൻഡ് കെയർ മാനേജിംഗ് ഡയറക്ടർ ഡോക്ടർ വി. പി അനിൽകുമാർ, റോജിൻ, ഡോക്ടർ എൻ. സഫ്ന , അൻവർ സാദിഖ്, റാബിയ, ഷീന മാവൂർ എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.