Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്കൃതം ഹൈസ്കൂൾ മുൻ കായി ധ്യാപകൻ ഉപേന്ദ്രൻ മാസ്റ്റർ നിര്യാതനായി

15 Dec 2024 10:44 IST

Asharaf KP

Share News :


കക്കട്ടിൽ

 വട്ടോളി സംസ്‌കൃതം ഹൈ സ്കൂളിലെ മുൻ കായികാദ്ധ്യാപകൻ കെ.ഉപേന്ദ്രൻ മാസ്റ്റർ(62) വിട വാങ്ങി.സംസ്‌കൃതം ഹൈസ്കൂൾ അധ്യാപിക സി പി മിനിമോൾ ആണ് ഭാര്യ. മകൻ :യു എം അമൽ (മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ) 

 

Follow us on :

More in Related News