Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരണപ്പെട്ടു, കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു

11 Jul 2025 14:13 IST

ENLIGHT MEDIA OMAN

Share News :

സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് യുഎഇ പൗരന്മാരും രണ്ട് ഒമാനി പൗരന്മാരും ഉൾപ്പെടെ അഞ്ച് പേർ മരണപ്പെടുകയും, അഞ്ച് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ 7:00 മണിയോടെ മക് ഷന് സമീപം മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

റോയൽ ഒമാൻ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News