Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 18:33 IST
Share News :
തിരൂരങ്ങാടി : സലാമത് നഗർ സ്വദേശിയും കെ എം സി സി നേതാവും ഖത്തർ ഇലക്ടിക് സിറ്റി ചീഫ് എഞ്ചിനിയറുമായിരുന്ന പരേതനായ ചോനാരി മൊയ്തീൻ കൂട്ടിയുടെ ഭാര്യ പാലത്തിങ്ങൽ സുഹറ ബീഗം( 55) നിര്യാതയായി.
പിതാവ് : പരേതനായ ഹംസ പാലത്തിങ്ങൽ മാതാവ് : ഫാത്തിമാബി (ഒലിപ്രം കടവ്)
മക്കൾ : ജെസ്‌ന (എഞ്ചിനിയർ ഖത്തർ), ഡോ:ജുമാന (മധുര), ജഹാന (ആർക്കിടെക്ചർ), ജബല (എം.ബി.ബി എസ് വിദ്യാത്ഥിനി പരിയാരം മെഡിക്കൽ കോളേജ്)
മരുമക്കൾ : സാഹിർ എടവണ്ണ
(എഞ്ചിനിയർ- ഖത്തർ),
ബാസിത് (എഞ്ചിനിയർ ദുബൈ),
സഹോദരങ്ങൾ : അബ്ദുൽ കമാൽ നാസർ കോഴിക്കോട് ജില്ലാ കോടതി), സലീം (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), മുന്നിയൂരിലെപൗരപ്രമുഖനും, മുസ്ലിം ലീഗ് ഭാരവാഹിയുമായിരുന്ന ചോനാരി മാമുട്ടി ഹാജി ഭർതൃ പിതാവാണ്.
Follow us on :
Tags:
More in Related News
Please select your location.